തുയിലുണർത്തുപാട്ടിനുള്ള അവാർഡ് എ ദൈവാനയ്ക്ക്

എ ദൈവാന
എ ദൈവാന

സംസ്ഥാന സർക്കാരിന്റെ ഫോക്കലോർ അക്കാദമിയുടെ 2020യിലെ തുയിലുണർത്തുപാട്ടിനുള്ള അവാർഡ് എ ദൈവാനയ്ക്ക്. ദൈവാന കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുയിലുണർത്തുപാട്ടു കലാരം​ഗത്ത് നിറസാന്നിധ്യമാണ്. 

കൃഷിപ്പാട്ടിലും ചീരപ്പാട്ടിലും പ്രാവിണ്യം നേടിയ സ്ത്രീകൂടിയാണിവർ.അച്ഛൻ ആണടുവായിരുന്നു  ദൈവാനയുടെ ​ഗുരുനാഥൻ.ചിറ്റൂരിൽ വാൽമുട്ടിയിൽ പരേതനായ രാജപ്പനാണ് ദൈവാനയുടെ ഭർത്താവ് .