ബേഠി ബച്ചാവോ ബേഠി പഠാവോ

രാജ്യത്ത്  ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം കുറഞ്ഞ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയം ഒരു മാസ് ക്യാമ്പയിനായി ഉയര്‍ത്തി കൊണ്ട് പെണ്‍കുട്ടികളുടെ ശാക്തീകരണം, വിദ്യാഭ്യാസം  എന്നിവ ലക്ഷ്യമാക്കി രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട 100 ജില്ലകളില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ്  ബേഠി ബച്ചാവോ ബേഠി പഠാവോ.  കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നു.