കെ. എസ്. സലീഖ

കെ. എസ്. സലീഖ

കെ. എസ്. സലീഖ

കെ. എസ്. സലീഖ പന്ത്രണ്ടാം കേരള നിയമ സഭയിൽ ശ്രീകൃഷ്ണപുരത്തെയും പതിമൂന്നാം സഭയിൽ ഷൊർണൂരിനേയും പ്രതിനിധീകരിച്ചു സിപിഐഎം പ്രതിനിധിയായാണ് നിയമസഭയിലെത്തിയത്.

സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗം, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം,ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ സലീഖ പ്രവർത്തിച്ചിട്ടുണ്ട്.