കെ. ആർ. സരസ്വതി അമ്മ

K.R._Saraswathy_Amma

കെ. ആർ. സരസ്വതി അമ്മ

രണ്ടാം നിയമസഭയിൽ കോൺഗ്രസ്സ് പ്രതിനിധിയായി ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലെത്തിയ കെ. ആർ. സരസ്വതി അമ്മ ആറാം കേരള നിയമ സഭയിൽ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എൻ.ഡി.പി.) പ്രതിനിധിയായാണ് ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലെത്തിയത്. 

കേരള സോഷ്യൽ വെൽഫെയർ ബോർഡ്, കെ.എസ്‌.ആർ.ടി.സി. ഉപദേശക സമിതി അംഗം, വിജിൽ ഇന്ത്യ വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സരസ്വതി അമ്മ പ്രവർത്തിച്ചു.