കെ. കെ. ലതിക

കെ. കെ. ലതിക

കെ. കെ. ലതിക

ബാലസംഘത്തിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് വന്ന കെ. കെ. ലതിക പന്ത്രണ്ടും പതിമൂന്നും കേരള നിയമസഭകളിൽ കുറ്റ്യാടിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.  എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ., മഹിളാസംഘംതുടങ്ങിയ സംഘടനകളിലൂടെയാണ് സജീവ രാഷ്ട്രീയ രംഗത്തേയ്ക്ക് ലതിക വന്നത്. കുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സിപിഐഎം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐഎം കുന്നുമ്മൽ ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും ലതിക പ്രവർത്തിച്ചു.