ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകൾ കേരളത്തിൽ

സംസ്ഥാനത്ത് 229 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകൾ നിലവിലുള്ളതിൽ 163 സ്വകാര്യ എയ്ഡഡ് കോളേജുകളും 66 സര്‍ക്കാർ കോളേജുകളും ആണ്. ഇത് കൂടാതെ നിരവധി അൺ-എയ്ഡഡ്/സെൽഫ് ഫിനാൻസിങ്ങ് കോളേജുകളും സർവ്വകലാശാലകളുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്നുണ്ട്. 2019-20 -ല്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് (26) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ ഉള്ളത്. തൊട്ടുപുറകില്‍ കോട്ടയം (24) ജില്ലയാണ്

കേരളത്തിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ജില്ല തിരിച്ച് (ഗവണ്‍മെന്റ്, സ്വകാര്യ, എയ്ഡഡ്) - 2019-2020
ക്രമ നം. ജില്ല സര്‍ക്കാര്‍ പ്രൈവറ്റ് ആകെ
1 തിരുവനന്തപുരം 10 16 26
2 കൊല്ലം 2 13 15
3 പത്തനംതിട്ട 1 9 10
4 ആലപ്പുഴ 1 12 13
5 കോട്ടയം 1 23 24
6 ഇടുക്കി 3 7 10
7 എറണാകുളം 5 21 26
8 തൃശ്ശൂര്‍ 5 17 22
9 പാലക്കാട് 8 8 16
10 മലപ്പുറം 9 13 22
11 കോഴിക്കോട് 10 8 18
12 വയനാട് 2 4 6
13 കണ്ണൂര്‍ 4 9 13
14 കാസറഗോഡ് 5 3 8
  ആകെ 66 163 229

ഉറവിടം: കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്

അനുബന്ധം 6.1.26
സംസ്ഥാനത്തെ സെല്‍ഫ് ഫിനാന്‍സിംഗ് സ്വയംഭരണ കോളേജുകള്‍
ക്രമ നം. സ്ഥാപനം കേരള സര്‍വ്വകലാശാല കാലിക്കറ്റ് സര്‍വ്വകലാശാല മഹാത്മാഗാന്ധി സര്‍വ്വകലാശാല കുസാറ്റ് കണ്ണൂര്‍ സര്‍വ്വകലാശാല ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മായാളം സര്‍വകലാശാല
1 സര്‍വ്വകലാശാല വകുപ്പുകള്‍ 43 36 16 25 27 24 ഇല്ല
2 സര്‍വ്വകലാശാലകേന്ദ്രങ്ങള്‍ 62 3 18 28 7 8 ഇല്ല
3 അഫിലിയേറ്റഡ് കോളേജുകള്‍ 189 395 269 ഇല്ല 105 ഇല്ല ഇല്ല
4 സ്വയംഭരണ ആര്‍ട്ടസ് & സയന്‍സ് കോളേജുകള്‍ 2 7 10 ഇല്ല ഇല്ല ഇല്ല ഇല്ല
5 സെല്‍ഫ് ഫിനാന്‍സിംഗ് ആര്‍ട്ടസ് & സയന്‍സ് കോളേജുകള്‍ 56 175 190 ഇല്ല 55 ഇല്ല ഇല്ല
6 ഗവണ്‍മെന്റ് ബി.എഡ് കോളേജ് 1 2 ഇല്ല ഇല്ല 1 ഇല്ല ഇല്ല
7 എയ്ഡഡ് ബി.എഡ് കോളേജ് 6 2 7 ഇല്ല 2 ഇല്ല ഇല്ല
8 സെല്‍ഫ് ഫിനാന്‍സിംഗ് ബി.എഡ് കോളേജുകള്‍ 39 57 42 ഇല്ല 10 ഇല്ല ഇല്ല
9 പ്രത്യേക വിദ്യാഭ്യാസ കോളേജുകള്‍ 1 2 4 ഇല്ല ഇല്ല ഇല്ല ഇല്ല
10 സെല്‍ഫ് ഫിനാന്‍സിംഗ് ആര്‍ക്കിടെക്ചര്‍ കോളേജുകള്‍ 2 27 8 3 ഇല്ല ഇല്ല ഇല്ല
11 സെല്‍ഫ് ഫിനാന്‍സിംഗ് എം.ബി.എ 9   7 4 6 ഇല്ല ഇല്ല
12 എയ്ഡഡ് അറബിക് കോളേജുകള്‍ ഇല്ല 8 ഇല്ല ഇല്ല 2 ഇല്ല ഇല്ല
13 സെല്‍ഫ് ഫിനാന്‍സിംഗ് അറബിക് കോളേജുകള്‍ ഇല്ല 23 ഇല്ല ഇല്ല 6 ഇല്ല ഇല്ല
14 ഗവണ്‍മെന്റ് കായിക വിദ്യാഭ്യാസ കോളേജുകള്‍ 1 1 ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല
15 സെല്‍ഫ് ഫിനാന്‍സിംഗ് കായിക വിദ്യാഭ്യാസ കോളേജുകള്‍ ഇല്ല 1 ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല
17 സെല്‍ഫ് ഫിനാന്‍സിംഗ് നിയമ കോളേജുകള്‍ 5 8 6 ഇല്ല ഇല്ല ഇല്ല ഇല്ല
18 പ്രൈവറ്റ് നിയമ കോളേജ് 1 ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല
19 സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സെല്‍ഫ് ഫിനാന്‍സിംഗ് കേന്ദ്രങ്ങള്‍ 53 (35 യുഐറ്റി+ 7 യുഐഎം+9 കെയുസിറ്റിഇ+ 2 പഠന കേന്ദ്രങ്ങള്‍)+ 1 സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന എഞ്ചിനീയറിംഗ് കോളേജ്. 35 ഇല്ല ഇല്ല ഇല്ല ഇല്ല ഇല്ല
ഉറവിടം: റൂസ