സര്‍ക്കാർ സ്കൂളുകളിലെ പശ്ചാത്തല വികസനവും സൗകര്യങ്ങളും

സര്‍ക്കാർ സ്കൂളുകളിലെ പശ്ചാത്തല വികസനവും സൗകര്യങ്ങളും

കേരളത്തിലെ എല്ലാ സര്‍ക്കാർ സ്കൂളുകളും പ്രവര്‍ത്തിക്കുന്നത് ഉറപ്പുള്ള കെട്ടിടങ്ങളിലാണ്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 95 സര്‍ക്കാർ സ്കൂളുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കേണ്ടതുണ്ട്. 


കേരളത്തിലെ കെട്ടിട സൗകര്യമുള്ള ഗവണ്‍മെന്റ് സ്കൂളുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ (2019-20)
ക്രമ നം ജില്ല കെട്ടിട സൗകര്യമുള്ള സ്കൂളുകളുടെ എണ്ണം ഓല മേഞ്ഞ കെട്ടിടങ്ങളുള്ള സ്കൂളുകളുടെ എണ്ണം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ എണ്ണം
എല്‍.പി യു.പി ഹൈസ്കൂള്‍ ആകെ എല്‍.പി യു.പി ഹൈസ്കൂള്‍ ആകെ എല്‍.പി യു.പി ഹൈസ്കൂള്‍ ആകെ
1 2 3 4 5 6 7 8 9 10 11 12 13 14
1 തിരുവനന്തപുരം 307 101 131 539 0 0 0 0 0 0 0 0
2 കൊല്ലം 275 66 88 429 0 0 0 0 0 0 0 0
3 പത്തനംതിട്ട 167 43 51 261 0 0 0 0 1 0 0 1
4 ആലപ്പുഴ 199 69 66 334 0 0 0 0 0 0 0 0
5 കോട്ടയം 173 63 73 309 0 0 0 0 0 0 0 0
6 ഇടുക്കി 91 25 80 196 1 0 2 3 0 0 2 2
7 എറണാകുളം 186 88 101 375 0 0 0 0 3 0 1 4
8 തൃശ്ശൂര്‍ 117 57 87 261 0 0 0 0 9 0 0 9
9 പാലക്കാട് 196 44 92 332 0 0 0 0 14 0 1 15
10 മലപ്പുറം 346 95 112 553 0 0 0 0 25 6 2 33
11 കോഴിക്കോട് 182 70 82 334 0 0 0 0 8 3 1 12
12 വയനാട് 90 21 62 173 0 0 0 0 0 0 0 0
13 കണ്ണൂര്‍ 115 68 98 281 0 0 0 0 8 6 0 14
14 കാസര്‍ഗോഡ് 141 60 98 299 1 0 0 1 3 2 0 5
ആകെ 2585 870 1221 4676 2 0 2 4 71 17 7 95
ഉറവിടം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം

 

സ്ഥാനത്തുള്ള സര്‍ക്കാർ സ്കൂളുകളുടെ പശ്ചാത്തലവികസനവും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർവ്വശിക്ഷാ കേരള പോലുള്ള പരിപാടികളും വളരെയേറെ സഹായിച്ചിട്ടുണ്ട്. കണക്കുപ്രകാരം 99.83 ശതമാനം സര്‍ക്കാർ സ്കൂളുകളിൽ കുടിവെള്ള സൗകര്യവും, 100 ശതമാനം സര്‍ക്കാർ സ്കൂളുകളിൽ മൂത്രപ്പുര/കക്കൂസ് സൗകര്യങ്ങളുമുണ്ട്.  


കുടിവെള്ളം/കക്കൂസ്/മൂത്രപ്പുര സൗകര്യമുള്ള കേരളത്തിലെ ഗവണ്മെന്റ് സ്കൂളുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ -2019-2020
ക്രമ നം. ജില്ല സ്കൂളുകളുടെ എണ്ണം
കുടിവെള്ളം കക്കൂസ്/മൂത്രപ്പുര
എല്‍.പി. യു.പി ഹൈസ്കൂള്‍ ആകെ എല്‍.പി. യു.പി ഹൈസ്കൂള്‍ ആകെ
1 2 3 4 5 6 7 8 9 10
1 തിരുവനന്തപുരം 307 101 131 539 307 101 131 539
2 കൊല്ലം 275 66 88 429 275 66 88 429
3 പത്തനംതിട്ട 168 43 51 262 168 43 51 262
4 ആലപ്പുഴ 199 69 66 334 199 69 66 334
5 കോട്ടയം 173 63 73 309 173 63 73 309
6 ഇടുക്കി 92 24 83 199 94 25 85 204
7 എറണാകുളം 187 88 101 376 187 88 101 376
8 തൃശ്ശൂര്‍ 120 57 87 264 120 57 87 264
9 പാലക്കാട് 197 44 92 333 197 44 92 333
10 മലപ്പുറം 346 95 112 553 346 95 112 553
11 കോഴിക്കോട് 180 70 81 331 182 70 82 334
12 വയനാട് 90 21 62 173 90 21 62 173
13 കണ്ണൂര്‍ 116 68 100 284 116 68 100 284
14 കാസര്‍ഗോഡ് 142 60 97 299 143 60 98 301
ആകെ 2592 869 1224 4685 2597 870 1228 4695

ഉറവിടം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം

 

            ഉടമസ്ഥത തിരിച്ച് വിദ്യാലയങ്ങളുടെ എണ്ണം 2019-20