ആർ. ലതാദേവി
സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ആർ. ലതാദേവി പത്താം നിയമസഭയിൽ ചടയമംഗലത്ത് നിന്നുള്ള നിയമസഭാ സാമാജിക ആയിരുന്നു.
എം.എ ഒന്നാം റാങ്കിൽ പാസ്സായ ലതാദേവി എ.ഐ.വൈ.എഫ്ന്റെ വനിതാ ഘടകത്തിന്റെ കൺവീനർ, വൈസ് പ്രസിഡന്റ്, കേരള മഹിളാ സംഘം സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.