ഗിരിജാ സുരേന്ദ്രൻ
പത്തും പതിനൊന്നും കേരള നിയമ സഭകളിൽ സിപിഐഎം പ്രതിനിധിയായി ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിൽ നിന്നും വിജയിച്ച ഗിരിജ സുരേന്ദ്രൻ സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
സി.പി.ഐ.എം. പാലക്കാട് ജില്ലാ കമ്മിറ്റ അംഗം, സി.പി.ഐ.എം. സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ ഗിരിജ പ്രവർത്തിച്ചിട്ടുണ്ട്.