വണ്‍സ്റ്റോപ്പ് സെന്റര്‍

ഗാര്‍ഹിക-ലൈംഗിക അതിക്രമത്തിലെ ഇരയായ സ്ത്രീകള്‍ക്ക് പെട്ടെന്ന് അഭയം തേടാന്‍ വണ്‍സ്റ്റോപ്പ് സെന്ററുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. വൈദ്യ സഹായം, കൗണ്‍സിലിംഗ്, പോലീസ് സഹായം, നിയമ സഹായം, ഷെല്‍ട്ടര്‍ എന്നീ സേവനങ്ങള്‍ ലഭ്യമാണ്.