181 മിത്ര ഹെൽപ്പ് ലൈൻ

സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡ‍നം,  മറ്റ് അതിക്രമങ്ങള്‍ എന്നിവ 181 മിത്ര ഹെൽപ്പ് ലൈനില്‍ വിളിച്ച് പരാതിപ്പെടാം. കൗണ്‍സിലിംഗ് സഹായം ലഭ്യമാണ്.