ഉജ്ജ്വല ഹോം
ലൈംഗിക ചൂഷണംതടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക, പുനരേകീകരിക്കുക, സമൂഹത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു അംഗീകൃത സംഘടനകള്‍ക്ക് ധനസഹായം അനുവദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഉജ്ജ്വല. ടി പദ്ധതി പ്രകാരം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി prevention ഇനത്തില്‍ ഒരു ഹോമിനു 1,00,000/- രൂപയും Rehabilitation ഇനത്തില്‍ ഒരു ഹോമിനു 25,23,500/- രൂപയും എന്ന നിരക്കില്‍ 60:30:10 എന്ന അനുപാതത്തില്‍ യഥാക്രമം കേന്ദ്രം, സംസ്ഥാനം, സംഘടന എന്നിവര്‍ വഹിക്കുന്നു.