ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കുന്ന നിയമം 2005

ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം 2005 ഫലപ്രദമായി നടപ്പിലാക്കി വരുന്നു. 14 ജില്ലകളിലും വനിതാ സംരക്ഷണ ഓഫീസര്‍,  82 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളും 11 ഷെല്‍ട്ടര്‍ ഹോമുകളും പ്രവര്‍ത്തിച്ചു വരുന്നു. ടി നിയമ പ്രകാരം അതിക്രമങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യമായി  വൈദ്യ സഹായം, നിയമ സഹായം, കൗണ്‍സലിംഗ് , താത്കാലിക സംരക്ഷണം എന്നിവയും , പോലീസ് സഹായവും ലഭ്യമാക്കുന്നു.