ജനനി ശിശു സുരക്ഷാകാര്യക്രം (JSSK) (അമ്മയും കുഞ്ഞും പദ്ധതി)

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായുള്ള സൗജന്യചികിത്സാപദ്ധതിയാണ് അമ്മയും കുഞ്ഞും പദ്ധതി. സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടുന്ന എല്ലാ ഗർഭിണികളും 30 ദിവസം വരയുള്ള നവജാതശിശക്കളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിവഴിയുള്ള സേവനങ്ങൾ അമ്മയുടെയും കഞ്ഞിന്റെയും അവകാ ശമായി പരിഗണിക്കുന്നു.