ഷീ-ടോയ്ലറ്റ്

സുരക്ഷിതവും വൃത്തിയുള്ളതും അനായാസേന ഉപയോഗിക്കാന്‍ കഴിയുന്നതുമായ ശൗചാലയങ്ങള്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്‍സിനറേറ്റര്‍, നാപ്കിന്‍ വെന്‍റിംഗ് മെഷീന്‍ എന്നീ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഷീ-ടോയ്ലറ്റ്.