കെപ്കോ ആശ്രയ പദ്ധതി

തെരഞ്ഞടുക്കുന്ന പഞ്ചായത്തുകളിലെ വിധവകളായ 50,000 ഗുണേഭാക്താക്കൾക്ക്   പ്രയോജനം. . ഓരാഗുണഭോക്താവിനും   10 കോഴി, 10 കിലോ കോഴിത്തീറ്റ, മരുന്ന് എന്നിവ നൽകുന്നു. കേരള സംസ്ഥാന പൗൾട്രിവികസന കോർപ്പറേഷൻ (കെപ്കോ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.