എലിസബത്ത് മാമ്മൻ മത്തായി

E

എലിസബത്ത് മാമ്മൻ മത്തായി

തിരുവല്ലയിൽ 2003-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി പ്രതിനിധിയായി നിയമസഭയിലെത്തിയ എലിസബത്ത് മാമ്മൻ മത്തായി പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗം കേരള കോൺഗ്രസ് മാണി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിയമ ബിരുദധാരിയായ അവർ  ഭർത്താവായിരുന്ന മാമ്മൻ മത്തായിയുടെ നിര്യാണത്തെ തുടർന്നാണ് സ്ഥാനാർത്ഥിയാകുന്നതും നിയമസഭയിലെത്തുകയും ചെയ്യുന്നത്.