പി. സതീദേവി

sathidevi

പി. സതീദേവി (1956 -

വടകര മണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഐഎം സ്ഥാനാർത്ഥിയായി പതിന്നാലാം ലോക്സഭയിൽ എത്തിയ പി. സതീദേവി 2009 ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയെപ്പെട്ടു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി കൺവീനർ എന്നീ സ്ഥാനങ്ങൾ അവർ വഹിച്ചട്ടുണ്ട്.