നാടകരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ലഭിച്ച ഗവണ്മെന്റ് അവാർഡുകളും പുരസ്കാരങ്ങളും

അവാർഡുകളും പുരസ്കാരങ്ങളും

women

കേരള സംഗീതനാടക അക്കാദമി പ്രൊഫഷണൽ നാടക മത്സര അവാർഡുകൾ 1999 മുതൽ
 
1.സതുലക്ഷ്മി (ഭാഗ്യജാതകത്തിലെ സുന്ദരി, ശശിപ്രഭ എന്നീ വേഷങ്ങൾ), ഏറ്റവും മികച്ച നടി, 1999 , 
2.ജെസി ഉറുമ്പൻ (ചിരകാല സ്വപ്നത്തിലെ പ്രമീള), മികച്ച രണ്ടാമത്തെ നടി, 1999 
3.പ്രീത (വാസവദത്ത, സമയമായില്ലപോലും തോഴി), ഏറ്റവും മികച്ച ഗായിക, 1999 
4. ഉഷ ഉദയൻ (ഗായത്രിദേവി-അദ്ധ്യാപിക), ഏറ്റവും മികച്ച നടി, 2000 
5. പറവൂർ വാസന്തി (അണിയാത്തി-ശകുനി), മികച്ച രണ്ടാമത്തെ നടി, 2000 
6, സംഗീത (നരജൻമഗീതങ്ങൾ.... അദ്ധ്യാപിക), ഏറ്റവും മികച്ച ഗായിക, 2000 
7. ലീലാ ഹരി (അച്ഛന്റെ പൊന്നുമക്കൾ), ഏറ്റവും മികച്ച നടി, 2001
 8. വിനോദിനി (കിം കരണീയം), മികച്ച രണ്ടാമത്തെ നടി, 2001 
9. ദലീമ (അച്ഛന്റെ പൊന്നുമക്കളിലെ കണ്ണഴകേ... എന്ന ഗാനം),
ഏറ്റവും മികച്ച ഗായിക, 2001 
10. ദലീമ (നെപ്പോളിയനിലെ അന്തിമേഘം...), ഏറ്റവും മികച്ച ഗായിക, 2003 
11. പിരപ്പൻകോട് ശാന്ത (അക്ഷരപ്പൊട്ടനിലെ കുട്ടിമാളു), പി പി
ഏറ്റവും മികച്ച നടി, 2002 
12. സേതുലക്ഷ്മി (മൺകോലങ്ങളിലെ പാർവ്വതി),
മികച്ച രണ്ടാമത്തെ നടി, 2002 
13. പ്രമീള (നിറനിറയോ നിറ, ഇന്നലെകളിലെ ആകാശം), -- ഏറ്റവും മികച്ച ഗായിക, 2002 
14. സേതുലക്ഷ്മി (ദ്രാവിഡവൃത്തത്തിലെ കറുത്തപെണ്ണ്, - വെളുത്തകാളി, ബ്രോക്കർ നാണി), മികച്ച നടി, 2003
15. ശ്രീദേവി (അനുഭവങ്ങളെ നന്ദിയിലെ നാരായണി), വി പി എം പി
മികച്ച രണ്ടാമത്തെ നടി, 2003
 16. ഉഷാചന്ദ്രബാബു (നന്ദവല്ലി, പാർവ്വതി എന്നീ കഥാപാത്രങ്ങളെ
അവതരിപ്പിച്ചു), ഏറ്റവും മികച്ച നടി, 2004 
17. പാലാ പൊന്നമ്മ (സുരയ്യായായും ലക്ഷ്മി ഓപ്പോളായും അഭിനയിച്ച ിൽ ആകാശവിളക്ക്), മികച്ച രണ്ടാമത്തെ നടി, 2004 
18. രാജലക്ഷ്മി (നേരറിയും നേരത്ത് - അച്ഛന്റെ പൊൻമണിമുത്തുറങ്ങ്
എന്ന ഗാനം), ഏറ്റവും മികച്ച ഗായിക, 2004 
19. നിലമ്പൂർ ആയിഷ (കരിങ്കുരങ്ങ് നാടകത്തിലെ മാതമ്മ, മറിയുമ്മ,
മറിയാമ്മ എന്നീ കഥാപാത്രങ്ങൾക്ക്) ഏറ്റവും മികച്ച നടി, 2005 
20. സേതുലക്ഷ്മി (ചിന്നപാപ്പാൻ നാടകത്തിലെ കുഞ്ഞിക്കുട്ടി, -- കല്ല്യാണിയമ്മ എന്നീ കഥാപാത്രങ്ങൾ), മികച്ച രണ്ടാമത്തെ നടി, 2005 
21. വിനോദിനി (ട്രൂത്ത് ഇന്ത്യാ ടിവി ചാനൽ), ഏറ്റവും മികച്ച നടി, 2006 
22. ശാന്ത. കെ. പിള്ള (അസ്തമിക്കാത്ത സൂര്യൻ), രണ്ടാമത്തെ നടി, 2006 25. മഞ്ജു മേനോൻ (കോട്ടയത്തു തമ്പുരാൻ), മികച്ച ഗായിക, 2006

23, ഡോ. ബിയാട്രിക്സ് അലെക്സ് (ക്രൈസ്തവമിത്തും സിജെ നാടകങ്ങളും
നാടകരചനയേയും നാടകാവതരണത്തേയും സംബന്ധിച്ച ഏറ്റവും മികച്ച ഗ്രന്ഥം ), 2006 
24. ഉഷാ ചന്ദ്രബാബു (കടത്തനാട്ടമ്മയിലെ പൂമാതൈ പൊന്നമ്മ), -- ഏറ്റവും മികച്ച നടി, 2007 
25. രത്നമ്മ മാധവൻ (കടവാതിൽ നാടകത്തിലെ സ്ത്രീ, കുഞ്ഞായിശ.
- തോട്ടി ജാനകി), മികച്ച രണ്ടാമത്തെ നടി, 2007 
26. ശാന്തി നിലമ്പൂർ (കടവാതിൽ-സ്വരമഴയായ് പൊഴുതുന്നിതാ),
മികച്ച ഗായിക, 2007 
27. ഉഷാ ഉദയൻ (അമൃതം ദിവ്യം - സംവിധാനത്തിലെ സ്ത്രീസാന്നിദ്ധ്യം).
പ്രത്യേക ജൂറി അവാർഡ്, 2007 
28. രജനി മേലൂർ (കടത്തനാട്ടമ്മ - അഭിനയത്തിലെ സവിശേഷത),
പ്രത്യേക ജൂറി അവാർഡ്, 2007 
29. ബിന്ദു പള്ളിച്ചൽ (അമ്മ മലയാളത്തിലെ വിധുപ്രഭ, ചിന്നമ്മ),
ഏറ്റവും മികച്ച നടി, 2008 
30, പിരപ്പൻകോട് ശാന്ത (സന്ദേശകാവ്യത്തിലെ യശോദ),
മികച്ച രണ്ടാമത്തെ നടി, 2008 
31. ദലീമ ജോജോ (കരമേള മാപ്പിലെ കുറുനരിക്കുന്നത്തെ...), - മികച്ച ഗായിക, 2008 
32. മിനിരാധൻ (കനൽപ്പാതയിലെ സരസ്വതി), പ്രത്യേക ജൂറി അവാർഡ്, 2008
 33. ബിന്ദു സുരേഷ് (ആരണ്യകം), ഏറ്റവും മികച്ച നടി, 2009 
34. അമ്മിണി ഏണസ്റ്റ് (തീപ്പൊട്ടൻ), മികച്ച രണ്ടാമത്തെ നടി, 2009 
35. നയന (കടലോളം കനിവിലെ വൃതസമൃദ്ധികൾ...), മികച്ച ഗായിക, 2009

അമേച്വർ നാടകമത്സരം 1993 മുതൽ 

1. വത്സമ്മ വി.എം., മികച്ച നടി, 1993 
2. വിന്ദുജാ മേനോൻ, മികച്ച രണ്ടാമത്തെ നടി, 1993
 3. സുനിഷ കെ.ജി., മികച്ച നടി, 1995 
4. ലതാമേനോൻ, മികച്ച രണ്ടാമത്തെ നടി, 1995 
5. ടെസ്സിപഴുവിൽ, രണ്ടാമത്തെ മികച്ച നടി, 1997 
6. രേവതി, മികച്ച നടി, 1998 
1. ശ്രീലത, രണ്ടാമത്തെ മികച്ച സംവിധാനം, 1998 
8. മിനിരാധൻ, മികച്ച നടി, 2002
 9. വർഷ പി.കെ, രണ്ടാമത്തെ മികച്ച നടി, 2002
 10. സാറാജോസഫ്, മികച്ച രചന, 2008 
11. ശ്രീജ കെ.വി., മികച്ച രണ്ടാമത്തെ രചന, 2008 
12. ആതിര, മികച്ച നടി, 2008
 13. ആഷാദേവി, മികച്ച രണ്ടാമത്തെ നടി, 2008)
- അപൂർണം

സി.ഐ. പരമേശ്വരൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് 

മേരി തോമസ് (1985) 
ചേർത്തല ലളിത (1986) 
തങ്കം വാസുദേവൻ നായർ (1987) 
ബീയാടീസ് ജോസഫ് (1988) 
കൂത്താട്ടുകുളം ലീല (2001)

പി. കൃഷ്ണപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് 

ഉഷ. സി (1983)

തൃശ്ശൂർ പി. രാജൻ മെമ്മോറിയൽ അവാർഡ് 

ലീലാ പണിക്കർ (1981)

അക്കാദമിയുടെ ഗുരുപൂജയിൽ ആദരിച്ചവർ 

പിരപ്പൻകോട് ശാന്ത (2005) 
വിജയലക്ഷ്മി . പി (2006) 
നെല്ലിക്കോട് കോമളം (2007) 
ദേവകി ടീച്ചർ. പി.സി. (2007)

എസ്.എൽ.പുരം സദാനന്ദൻ ഡ്രാമ അവാർഡ്
 
നിലമ്പൂർ ആയിഷ (2008)

സമഗ്രസംഭാവന

 1. കെ.പി.എ.സി. സുലോചന, മലയാള നാടകവേദിയുടെ വളർച്ചയ്ക്ക്
സമഗ്രസംഭാവന നൽകിയ വ്യക്തി, 1999 
2. ഓമന ജി. (വിശ്വകേരള കലാസമിതി, ഒളശ്ശൂ, കോട്ടയം), മലയാളനാടക
വേദിയുടെ വളർച്ചയ്ക്ക് സമഗ്രസംഭാവന നൽകിയ വ്യക്തി), 2001
 3. ശാന്താദേവി കോഴിക്കോട്, മലയാളനാടകവേദിയുടെ വളർച്ചയ്ക്ക്
- സമഗ്രസംഭാവന നൽകിയ വ്യക്തി, 2006 
4, അടൂർ ഭവാനി, അടൂർ പങ്കജം, മലയാളനാടകവേദിയുടെ വളർച്ചയ്ക്ക - സമഗ്രസംഭാവന നൽകിയ വ്യക്തി, 2007
 

 

References

References

1. സജിത മഠത്തിൽ ,മലയാള നാടക സ്ത്രീചരിത്രം,മാതൃഭൂമി ബുക്ക്സ് ,കോഴിക്കോട് ,2012