റോസമ്മ ചാക്കോ

Rosamma Chacko

റോസമ്മ ചാക്കോ (1927-2019)

റോസമ്മ ചാക്കോ തുടർച്ചയായി മൂന്ന് തവണ ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം എട്ടും ഒൻപതും പത്തും നിയമസഭകളിൽ കോൺഗ്രസ്സ്  ടിക്കറ്റിൽ നിയമസഭയിലെത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മറ്റി അംഗം, സോഷ്യൽ വെൽഫെയർ ബോർഡ് ചെയർപേഴ്സൺ, മഹിളാ കോൺഗ്രസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.