നിര്‍ഭയ
ലൈഗികാതിക്രമങ്ങള്‍ക്ക് വിധേയയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രതിരോധം, സംരക്ഷണം, നിയമ നടത്തിപ്പ്, പുനരധിവാസം,എന്നിവയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള നിര്‍ഭയ പോളിസി നടപ്പിലാക്കുന്നു. 18 ഷെല്‍ട്ടര്‍ ഹോമുകളും പോക്സോ അതിജീവിതകള്‍ക്കായി നടത്തുന്നുണ്ട്.