എൻ. കെ. രാധ

എൻ. കെ. രാധ

എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നുവന്ന എൻ. കെ. രാധ ഒൻപതും പത്തും കേരള നിയമ സഭ തെരഞ്ഞെടുപ്പുകളിൽ സിപിഐഎം പ്രതിനിധിയായി പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ, സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ രാധ പ്രവർത്തിച്ചിട്ടുണ്ട്.