കവിത ബാലകൃഷ്ണൻ

കവിത ബാലകൃഷ്ണൻ

 കലാ നിരൂപക, കവിസമകാലീന കലാ ഗവേഷക, ചിത്രകാരി, ആർട്ട് ക്യൂറേറ്റർ എന്നി നിലയിൽ പ്രശസ്തയാണ് കവിത ബാലകൃഷ്ണൻ (മലയാളം: ജനനം: ജൂൺ 1, 1976). 1998 മുതൽ 1999 വരെ കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരത്ത് കലാചരിത്രത്തിന്റെ ലക്ചററായി അദ്ധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് R.L.V.തൃപ്പൂണിത്തറയിലെ   കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, മുംബൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) വിസിറ്റിംഗ് ഫാക്കൽറ്റി.   കവിത ബാലകൃഷ്ണൻ നിലവിൽ  കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ലക്ചററാണ് .

 

അക്കാഡമിക്  ജീവിതം

1998 ബറോഡയിലെ മഹാരാജ സയജിറാവു സർവകലാശാലയിൽ നിന്ന്  കവിത ബാലകൃഷ്ണൻ ഫൈൻ ആർട്ട് ഹിസ്റ്ററി, സൗന്ദര്യശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് മലയാള ആനുകാലികങ്ങളിൽ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണത്തെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കി.  2009 കോട്ടയം മഹാത്മാഗാന്ധി സർവകലാശാല പിഎച്ച്ഡി നേടി.

 

അവാർഡുകൾ

 ഉക്രെയ്ൻ (മുൻ സോവിയറ്റ് യൂണിയൻ) കരിങ്കടലിന്റെ ക്രിമിയൻ തീരത്ത് ആർടെക്കിന്റെ (ക്യാമ്പ്) ഇന്റർ നാഷണൽ യംഗ് പയനിയർ ക്യാമ്പിൽ വേനൽക്കാലം ചെലവഴിക്കുമ്പോൾ  13- വയസ്സിൽ ചിത്രകലയ്ക്കുള്ള സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് കരസ്ഥമാക്കി.    

മലയാളത്തിലെ കലയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള സംസ്ഥാനഅവാർഡ്   ചിത്രകലയുടെ വർത്തമാനം എന്ന പുസ്തകത്തിന്   ലളിതകല  അക്കാദമിയിൽ നിന്ന് 2007   ലഭിച്ചു. 2005 എസ്.ബി.ടി സാഹിത്യപുരാസ്കരവും 2007- കവിതയ്ക്കായി അയ്യപ്പൻ പുരസ്കാരവും ലഭിച്ചു.

Publications

Poems

  • Angavaalulla Pakshi (Rainbow Book Publishers Chengannur, 2004)
  • Njan Hajarundu[4] (DC Books Kottayam, 2007).
  • Kavithayude Kavithakal[5] (INDULEKHA, 2017).

Art

  • Keralathile Chitrakalayude Varthamanam,[6] Rainbow Book Publishers, Chengannur 2007. A collection of articles on 20th-century art practices in Kerala, serialized by the periodical Madhyamam weekly in 2003[7]
  • Adhunika Keralathile Chitrakala (The Present of Art in Kerala), Kerala state Language Institute, Thiruvananthapuram, 2007.
  • ARTEK anubhavangal (on her visit to former U S S R ), Vishwadarshan Publishers, 2003.

Articles on Contemporary Art published in English

'up close n personal'[8]

A series of essays locating the trajectories of significant people in Contemporary art.

The column appears in a major websites for Indian Contemporary art.

Exhibitions of paintings

Articles on Contemporary Art published in English

'up close n personal'[8]

A series of essays locating the trajectories of significant people in Contemporary art.

The column appears in a major websites for Indian Contemporary art.

 

Group shows

1.Soviet Information Hall, New Delhi, 1989.

2. Govt. Museum Art Gallery, Chandigarh 1995.

3.Women Artists in Kerala, curated show of women painters, Contemporary Art Gallery, Kochi.

4.‘South by Southwest’, Travencore House, New Delhi, 2007.

5.‘Ophelia’ a show of water colour works, Gallery OED, Kochi, 2007.

6.‘Hide and Seek’ [9] Gallery OED, Kochi, 2008.

7.'L'Mechine' [10] Gallery OED, Kochi, 2009.

8.Trikana Matilakam Porulukal: Contemporary Art Project,[11] Mathilakam 2015.[12]

Solo shows

1.Contemporary Art gallery, show sponsored by Kerala Lalith kala Academy.1997.

References

References

References

  "ഹരിതകം - മലയാള കവിതാ ജാലിക". Harithakam.com. Retrieved 4 August 2017

"Lalithakala Akademi awards announced". The Hindu. 17 May 2007. Retrieved 25 April 2018.

"Kavithayude Kavithakal @ indulekha.com". Indulekha.com. Retrieved 4 August 2018.

"Contemporary art". Thehindu.com. 22 July 2008. Retrieved 4 August 2018.

·  ·  "Artconcerns.com". 19 October 2008. Archived from the original on 19 October 2008. Retrieved 4 August 2018.

·  ·  "Wayback Machine". 22 September 2010. Archived from the original on 22 September 2010. Retrieved 4 August 2018.

·  ·  "Archived copy". Archived from the original on 25 December 2009. Retrieved 3 March 2010.

·  ·  "Trikana Matilakam Porulukal Contemporary Art Project". Facebook.com. Retrieved 4 August 2018.

        MediaoneTV Live (2 October 2015). "Vilson Koozhoor and Kavitha Balakrishnan as guests in Morning Show". YouTube.