സാധുവിധവകളുടെ പെൺമക്കള്‍ക്കുള്ള വിവാഹധനസഹായം
ലഭിക്കുന്ന ആനുകൂല്യം: 30,000 രൂപ
അപേക്ഷ നൽകേണ്ടത്: : ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകൾ:
- നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
- അപേക്ഷക വിധവയാണന്ന് തെളിയിക്കുന്ന രേഖ (ബാധകമായ സംഗതികളിൽ)
- വിവാഹിതയാകന്ന പെൺകട്ടിയുടെ ജനനസർട്ടിഫിക്കറ്റ്
- വിവാഹം നിശ്ചയിച്ചതു സംബന്ധിച്ചു വെള്ളക്കടലാസിൽ എഴുതിയ/അച്ചടിച്ച പ്രതിശ്രുതവരന്റെ സത്യവാങ്മൂലം
- വിവാഹിതയാകന്ന പെൺകട്ടി കേരളത്തിൽ മൂന്ന് വർഷമായി സ്ഥിരതാമസക്കാരിയാണന്ന രേഖ
- വിവാഹത്തിന് ഒരുമാസം മമ്പ് അപക്ഷിക്കാത്തപക്ഷം പരമാവധി ഒരുവർഷം
- വരെയുള്ള കാലതാമസം മാപ്പാക്കുന്നതിനള്ള അപേക്ഷ
അർഹതാമാനദണ്ഡം:
- വിവാഹദിവസം പെൺകട്ടിക്ക് 18 വയസ്സ് കഴിഞ്ഞിരിക്കണം.
- കടുംബവാർഷികവരുമാനം 20,000 രൂപ
- വിവാഹിതയാകന്ന പെൺകട്ടി മൂന്ന് വർഷം കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം
- സ്വർണം ഉൾപ്പെടയുള്ള ആകെ സമ്പത്ത് 50,000 രൂപയിൽ കവിയരുത് (ജി.ഒ. (എം.എസ്) 76/2012 സ.നി.വ., തീയതി 26.12.2012)
അന്വേഷണോദ്യോഗസ്ഥർ: ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍
അപ്പീൽഅധികാരി: കളക്ടർ
കറിപ്പ്
- വിവാഹിതയാകന്ന പെൺകട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ വിവാഹം നടത്തി
- കൊടുക്കുന്ന ആൾക്കോ പെൺകട്ടിക്കു സ്വയേമാ അപേക്ഷിക്കാം. അഗതിമന്ദിരങ്ങ ളിൽ ഉള്ള പെൺകട്ടികള്‍ക്കും അപേക്ഷിക്കാം.
- വിവാഹം കഴിഞ്ഞ തീയതി മുതൽ ഒരു വർഷം വരെയുള്ള കാലതാമസം ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക്
- മാപ്പാക്കാം.
- ഭർത്താവിെന്റ മരണം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സർട്ടിഫികറ്റായാലും മതി
- വിവാഹത്തിനുമുമ്പ് തുക കൈപ്പറ്റിയ സംഗതികളിൽ വിവാഹം കഴിഞ്ഞതിന്റെ രേഖ ഒരു മാസത്തിനകം ഹാജരാക്കണം.
- പ്രായപൂർത്തിയായ ആൺമക്കളുള്ള കടുംബത്തിെല വിധവകളുടെ പെൺമക്കൾക്കും
- ധനസഹായത്തിന് അർഹതയുണ്ട്.
- മൂന്ന് വർഷമോ അതിലധികേമാ കാലയളവ് വിവാഹേമാചിതയായി കഴിയുന്ന സ്ത്രീകളുടെ പെൺമക്കളുടെ വിവാഹത്തിനം ധനസഹായം അനവദിക്കാം.
- ഭർത്താവ് ഉപക്ഷിച്ചവരുടെ പെൺമക്കള്‍ക്കും ഭർത്താവിനെ കാണാതായി ഏഴു
- വർഷം കഴിഞ്ഞവരുടെ മക്കള്‍ക്കും വിവാഹധനസഹായം നൽകാം.
- അവിവാഹിതരായ സ്ത്രീകളുടെ മക്കള്‍ക്കും വിവാഹധനസഹായം നൽകാം.