സാധുവിധവകളുടെ പെൺമക്കള്‍ക്കുള്ള വിവാഹധനസഹായം

ലഭിക്കുന്ന ആനുകൂല്യം: 30,000 രൂപ

അപേക്ഷ നൽകേണ്ടത്:  ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്

ഹാജരാക്കേണ്ട രേഖകൾ:

  • നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
  • അപേക്ഷക വിധവയാണന്ന് തെളിയിക്കുന്ന രേഖ (ബാധകമായ സംഗതികളിൽ)
  • വിവാഹിതയാകന്ന പെൺകട്ടിയുടെ ജനനസർട്ടിഫിക്കറ്റ്
  • വിവാഹം നിശ്ചയിച്ചതു സംബന്ധിച്ചു വെള്ളക്കടലാസിൽ എഴുതി/അച്ചടിച്ച പ്രതിശ്രുതവരന്റെ സത്യവാങ്മൂലം
  • വിവാഹിതയാകന്ന പെൺകട്ടി കേരളത്തിൽ മൂന്ന്  വർഷമായി സ്ഥിരതാമസക്കാരിയാണന്ന രേഖ
  • വിവാഹത്തിന് ഒരുമാസം മമ്പ് അപക്ഷിക്കാത്തപക്ഷം പരമാവധി   ഒരുവർഷം
  • വരെയുള്ള കാലതാമസം മാപ്പാക്കുന്നതിനള്ള അപേക്ഷ

അർഹതാമാനദണ്ഡം:

  1. വിവാഹദിവസം പെൺകട്ടിക്ക് 18 വയസ്സ്  കഴിഞ്ഞിരിക്കണം.
  2. കടുംബവാർഷികവരുമാനം 20,000 രൂപ
  3. വിവാഹിതയാകന്ന പെൺകട്ടി മൂന്ന്  വർഷം കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം
  4. സ്വർണം ഉൾപ്പെടയുള്ള ആകെ  സമ്പത്ത് 50,000 രൂപയിൽ കവിയരുത് (ജി.. (എം.എസ്) 76/2012 .നി.., തീയതി  26.12.2012)

അന്വേഷണോദ്യോഗസ്ഥർ:  ഐ. സി. ഡി. എസ്.  സൂപ്പര്‍വൈസര്‍

അപ്പീൽഅധികാരി:   കളക്ടർ

കറിപ്പ്

  1. വിവാഹിതയാകന്ന പെൺകട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ വിവാഹം നടത്തി
  2. കൊടുക്കുന്ന  ആൾക്കോ പെൺകട്ടിക്കു സ്വയേമാ അപേക്ഷിക്കാം. അഗതിമന്ദിരങ്ങ ളിൽ ഉള്ള പെൺകട്ടികള്‍ക്കും അപേക്ഷിക്കാം.
  3. വിവാഹം കഴിഞ്ഞ തീയതി മുതൽ ഒരു വർഷം വരെയുള്ള കാലതാമസം ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക്
  4. മാപ്പാക്കാം.
  5. ഭർത്താവിെന്റ മരണം സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ  സർട്ടിഫികറ്റായാലും മതി
  6. വിവാഹത്തിനുമുമ്പ്  തുക കൈപ്പറ്റിയ സംഗതികളിൽ വിവാഹം കഴിഞ്ഞതിന്റെ രേഖ ഒരു മാസത്തിനകം ഹാജരാക്കണം.
  7. പ്രായപൂർത്തിയായ ആൺമക്കളുള്ള കടുംബത്തിെല വിധവകളുടെ    പെൺമക്കൾക്കും
  8. ധനസഹായത്തിന് അർഹതയുണ്ട്.
  9. മൂന്ന് വർഷമോ  അതിലധികേമാ കാലയളവ് വിവാഹേമാചിതയായി കഴിയുന്ന സ്ത്രീകളുടെ പെൺമക്കളുടെ വിവാഹത്തിനം ധനസഹായം   അനവദിക്കാം.
  10. ഭർത്താവ് ഉപക്ഷിച്ചവരുടെ പെൺമക്കള്‍ക്കും  ഭർത്താവിനെ കാണാതായി  ഏഴു
  11. വർഷം കഴിഞ്ഞവരുടെ മക്കള്‍ക്കും വിവാഹധനസഹായം നൽകാം.
  12. അവിവാഹിതരായ  സ്ത്രീകളുടെ  മക്കള്‍ക്കും  വിവാഹധനസഹായം നൽകാം.