പി. കെ. ശ്രീമതി

പി. കെ. ശ്രീമതി എന്നതിനുള്ള ചിത്ര ഫലം

പി. കെ. ശ്രീമതി (1949-
 

2001ലും 2006ലും പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഐഎമ്മിന്റെ പ്രതിനിധിയായി നിയമസഭയിലെത്തിയ പി. കെ. ശ്രീമതി 2006-ല്‍ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായി. കേരള മന്ത്രിസഭയില്‍ അംഗമായ അഞ്ചാമത്തെ വനിതാ മന്ത്രിയായിരുന്നു  ശ്രീമതി. 2011 ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപെട്ട അവർ 2019 തെരഞ്ഞെടുപ്പിൽ പരാജയപെട്ടു. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എന്നീ നിലകളിൽ ശ്രീമതി പ്രവർത്തിച്ചിട്ടുണ്ട്.