വനിതാ സംരക്ഷണ ഓഫീസ്
ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം 2005 പ്രകാരം കേരളത്തിലെ 14 ജില്ലകളിലും വനിതാ സംരക്ഷണ ഓഫീസര്‍ സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഈ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 83 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളും 11 ഷെല്‍ട്ടര്‍ ഹോമുകളും പ്രവര്‍ത്തിച്ചു വരുന്നു. നടപ്പ് വര്‍ഷം 20 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍/ ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു.