POSH Act 2013
സുരക്ഷിത തൊഴിലിടം എന്ന സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനായി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയണ്ടാകുന്ന ലൈംഗിക പീഡനം(തടയലും, നിരോധിക്കലും, പരിഹാരവും) നിയമം 2013 സെക്ഷന്‍ 6(2) പ്രകാരം വകുപ്പിലെ 258 ശിശു വികസന പദ്ധതി ഓഫീസറെ നോഡല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.