മഹിള ശക്തി കേന്ദ്ര (MSK)
ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍ നിന്നും ലഭ്യമാക്കി വനിതകളെ
ശാക്തീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹിളാ ശക്തി കേന്ദ്ര പദ്ധതി വകുപ്പ് മുഖേന നടപ്പാക്കുന്നു. മഹിളാ ശക്തി കേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ല തലത്തില്‍ District Level Centre for Women (DLCW) മുഖേനയും സംസ്ഥാന തലത്തില്‍’ State resource Centre for Women(SRCW) മുഖേനയുമാണ് നടപ്പാക്കുന്നത്. സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനം IEC പ്രവര്‍ത്തനം എന്നിവ ഈ സംവിധാനത്തിന്റെ ചുമതലയാണ്.