അഡ്വ. യു. പ്രതിഭ

Prathibha

കായംകുളത്തു നിന്നും സിപിഐഎം പ്രതിനിധിയായി 2016-ലെ തെരഞ്ഞെടുപ്പിൽ നിയമസഭയിലെത്തിയ അഡ്വ. യു. പ്രതിഭ സിപിഐ(എം) തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.