പി. ദേവൂട്ടി

പി.ദേവൂട്ടി

പി. ദേവൂട്ടി

കണ്ണൂർ ജില്ലയിലെ ആദ്യ വനിതാ എംഎൽഎ ആണ് അഴിക്കോട് മണ്ഡലത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയായി രണ്ടു തവണ നിയമസഭയിലെത്തിയ പി. ദേവൂട്ടി. 1980, 82 തിരഞ്ഞെടുപ്പുകളിലാണ് ദേവൂട്ടി നിയമസഭയിലെത്തിയത്.

കെ.എസ്.ആർ.ടി.സി. സംസ്ഥാന ഉപദേശക അംഗം, മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ദേവൂട്ടി.