മീനാക്ഷി തമ്പാൻ

h

മീനാക്ഷി തമ്പാൻ

1991, 96 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് സിപിഐ സ്ഥാനാർത്ഥിയായാണ് മീനാക്ഷി തമ്പാൻ നിയമസഭയിലെത്തിയത്.  


സിപിഐ ദേശീയ കൗൺസിൽ അംഗം,  കേരള മഹിളാ ഫെഡെറേഷന്റെ സംസ്ഥാന പ്രസിഡന്റ്, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്റെ ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ മീനാക്ഷി പ്രവർത്തിച്ചു.