പൂർണ്ണിമ ജയറാം

Mohanlal's Narendran Was Used Like Gabbar Singh To Scare Children: Poornima  Bhagyaraj

പൂർണ്ണിമ ജയറാം (1960-

1960 ജൂലൈ 18ന് മുംബൈയിൽ ജനിച്ച പൂർണ്ണിമ ജയറാം ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നത്. ആദ്യ പടത്തിനു തന്നെ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും പൂർണ്ണിമ വേഷമിട്ടു.

നാല് ചിത്രങ്ങൾ തമിഴിൽ പൂർണ്ണിമ നിർമ്മിച്ച് പുറത്തു വന്നിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും പൂർണ്ണിമ സജീവമാണ്.