ഡോ. മേരി പുന്നൻ ലൂക്കോസ്

വൈദ്യബിരുദം നേടിയ ആദ്യത്തെ കേരളീയ വനിത, ലോകത്തിലെ തന്നെ തന്നെ ആദ്യത്തെ വനിതാ സർജൻസ് ജനറൽ, ഇന്ത്യയുടെ ആദ്യത്തെ വനിതാ നിയമസഭാംഗം എന്നീ നിലകളിൽ പ്രശസ്തയാണ് 1886 ആഗസ്റ്റ് രണ്ടിന് കോട്ടയത്ത് ജനിച്ച മേരി പുന്നൻ ലൂക്കോസ്. (1886-1976)

ഡോ. മേരി പുന്നൻ ലൂക്കോസ്

 

മഹാരാജാസ് കോളജിലെ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ആദ്യത്തെ വനിതാ വിദ്യാർത്ഥി, തിരുവിതാംകൂറിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനു പോയ ആദ്യത്തെ വനിത എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയാണ് മേരി പുന്നൻ ലൂക്കോസ്.

ഡോ. മേരി പുന്നൻ ലൂക്കോസ്

 

 

 

സ്ത്രീകൾ വൈദ്യരംഗത്ത് എന്നത് ചിന്തിക്കാൻ പോലും സാധിക്കുകയില്ലായിരുന്ന ഒരു കാലഘട്ടത്തിലാണ് വ്യവസ്ഥിതിയോട് നിരന്തരം പടപൊരുതി മേരി പുന്നൻ ലൂക്കോസ് ഇതിഹാസം രചിച്ചത്. 

 1976 ഒക്ടോബര്‍ രണ്ടിന് 90-ാം വയസിൽ മേരി പുന്നൻ ലൂക്കോസ് അന്തരിച്ചു.