അമ്പതു് വയസിനു മുകളിലുള്ള അവിവാഹിതകള്‍ക്കുള്ള പെൻഷൻ
ലഭിക്കുന്ന ആനുകൂല്യം: 1600 രൂപ
അപേക്ഷ നൽകേണ്ടത്: ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകൾ:
- നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
- വരുമാനവം, പ്രായവും അവിവാഹിതയാണന്നും തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
- തിരിച്ചറിയൽരേഖ
അർഹതാമാനദണ്ഡം:
- കടുംബവാർഷികവരുമാനം - ഒരുലക്ഷം രൂപയിൽ കവിയരുത്
- 50 വയസ്സ് പൂർത്തിയായിരിക്കണം
- കേരളസംസ്ഥാനത്ത് സ്ഥിരതാമസക്കാരി ആയിരിക്കണം.
അന്വേഷണോദ്യോഗസ്ഥർ: ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍
തീരുമാനം എടുക്കുന്നത്: പഞ്ചായത്ത്/നഗരസഭ ഭരണസമിതി
അപ്പീലധികാരി: കളക്ടർ
കറിപ്പ്
- അവിവാഹിതരായ അമ്മമാര്‍ക്കും അപേക്ഷിക്കാം.
- അപേക്ഷ നൽകന്ന തീയതി മുതൽ പെൻഷന് അർഹതയുണ്ട്.
- രണ്ടു വർഷം ഇടേവളയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ ഐഡന്റിറ്റി കാർഡ് സഹിതം നേരിട്ട് ഹാജരാകകേയാ വേണം.
- ഗുണേഭാക്താവ് മരണമടയുന്നപക്ഷം അനന്തരാവകാശികള്‍ക്കു പെൻഷൻ കടിശ്ശിക ലഭിക്കും
- കോണ്‍ട്രിബ്യൂഷന്‍ അടച്ച് വിവിധ ക്ഷേമനിധി ബാോർഡുകളിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവര്‍, ഹോണേററിയം കൈപ്പറ്റുന്നവര്‍ , അങ്കണവാടി ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരെഞ്ഞടുക്കെപ്പട്ട അംഗങ്ങൾ, ഗ്രാന്റ് ലഭിക്കുന്ന അനാഥ/അഗതി/വൃദ്ധമന്ദിരങ്ങൾ/ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികൾ, വികലാംഗ പെൻഷൻ കൈപ്പറ്റുന്നവര്‍ എന്നിവർക്ക് അർഹമായ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെൻഷനു കൂടി അർഹതയുണ്ട്(ജി. ഒ. (എം. എസ്.) 9/2016 സാ. നീ. വ. തീയതി 30.01.2016 ജി. ഒ. (എം. എസ്.) 324/2016/ഫിൻ തീയതി 15.08.2016)