ലക്ഷ്യങ്ങൾ

  • കേരളസ്ത്രീകളുടെ വിവിധ ജീവിത മേഖലകളെപ്പറ്റി വിവരങ്ങൾ നൽകുക
  • മലയാളി സ്ത്രീ വികസന ചരിത്രത്തിന്റെ  സമഗ്ര വിവരശേഖരണം ആയി നിലകൊള്ളുക
  • സ്ത്രീ വികസന പ്രക്രീയയിൽ ക്രീയാത്മകമായ ഇടപെടൽ നടത്താൻ കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി നിലകൊള്ളുക.
  • ഗവേഷണ വിദ്യാർത്ഥികൾക്കും അക്കാദമിക് വിദഗ്ധർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ ഒരു അക്കാദമിക് പോർട്ടൽ ആയി നിലകൊള്ളുക.
  • ഗവേഷക രംഗത്തു നിന്നുള്ള വിദേശ വിദ്യാർത്ഥികൾക്കും കേരളത്തിന് പുറത്തു നിന്നുള്ളവർക്കും കേരള സ്ത്രീയെ മനസ്സിലാക്കാൻ സഹായിക്കുക.  
  • സ്ത്രീ മുന്നേറ്റത്തിന് സഹായകമാകുന്ന വിവിധ സർക്കാർ പദ്ധതികൾ മനസ്സിലാക്കുന്നതിനും നിർദ്ദേശങ്ങൾ നല്കുന്നതിനുമുള്ള ഒരിടമായി നിലകൊള്ളുക.
  • സ്ത്രീ നിയമങ്ങൾ, പഠനങ്ങൾ, വികസന സാദ്ധ്യതകൾ  എന്നിവയെ പറ്റിയുള്ള വിവരങ്ങൾ നൽകുക.
  • സ്ത്രീകളുടെ അഭിപ്രായങ്ങൾ സാംശീകരിക്കാനും കഴിവുകളെ തിരിച്ചറിയാനുള്ള മാധ്യമമായി നിലകൊള്ളുക.