സി. കെ. ആശ

c k asha mla എന്നതിനുള്ള ചിത്ര ഫലം

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്ത് നിന്ന് സിപിഐ പ്രതിനിധിയായി നിയമസഭയിലെത്തിയ സി. കെ. ആശ സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗം സിപിഐയുടെ യുവജന പ്രസ്ഥാനമായ  എ.ഐ.വൈ.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചട്ടുണ്ട്.
 
കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ആയി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട ആശ വിദ്യാർത്ഥി ആയിരിക്കെ എ.ഐ.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്.