അതിജീവിതകൾ സംസാരിക്കട്ടെ

സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും നേടാൻ സ്ത്രീയ്ക്ക് ഏറ്റവും ആവശ്യം ഒരു തൊഴിലാണ്. എന്നാൽ അവിടെ നടക്കുന്ന അതിക്രമങ്ങളും മുതലെടുപ്പുകളും ഇന്നും സ്ത്രീയെ അതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നു. അങ്ങനെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാൻ പോഷ് നിയമം(POSH ACT) സഹായിക്കുന്നു. പോഷ് നിയമത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാകേണ്ടത് അനിവാര്യമാണ്.